Skip to main content

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ് ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ് റ്റി.കെ ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www. cfrdkerala.in, www. supplycokerala.com എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0468- 2961144.

date