Skip to main content

ഉത്സവമേഖല

ചവറ ശ്രീ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 24, 25 തീയതികളിലും ഉമനല്ലൂര്‍ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 24 മുതല്‍ 26 വരെയും ക്ഷേത്രങ്ങളുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.  
                                                     (പി.ആര്‍.കെ നമ്പര്‍ 814/2023)
 

date