Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്  ഏപ്രിലില്‍ ആരംഭിക്കുന്ന വിവിധ ഹൃസ്വകാലകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്,  ഐ റ്റി, എന്‍ട്രന്‍സ്  കോച്ചിങ്്,  യുജി സി /  നീറ്റ് കോച്ചിങ്, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടര്‍ കോഴ്‌സുകളുമാണ്  ആരംഭിക്കുന്നത്.     യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്  ഫോണ്‍: 8547005029, 9495069307,  0492 3241766.
                                              (പി.ആര്‍.കെ നമ്പര്‍ 808/2023)

date