Skip to main content

ഗസ്റ്റ് അധ്യാപക നിയമനം: കൂടിക്കാഴ്ച ഇന്ന്

ആലപ്പുഴ: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്‌സ് ഗസ്റ്റ് അധ്യാപകന്റെ പാർട്ട് ടൈം ഒഴിവിലേയ്ക്ക് ഇന്ന് (നവംബർ ഒന്ന്) രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. ഒന്നാം ക്ലാസോടെയുള്ള എം.കോമും ബി.എഡും ആണ് യോഗ്യത. നെറ്റ് യോഗ്യത നേടിയവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0479-2485370, 0479-2485852.

(പി.എൻ.എ.2586/17)

date