Skip to main content

അധ്യാപക ഒഴിവ്

ആലപ്പുഴ ഗവൺമെന്റ് മുഹമ്മദൻസ് ഗേൾസ് എച്ച്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എ.യെ (ഗണിതശാസ്ത്രം) നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ മൂന്നിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

(പി.എൻ.എ.2583/17)

date