Skip to main content

ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപക്ഷിക്കാം

തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് വേണ്ടി വാങ്ങുന്ന ഡ്രോണിന്റെ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ പോളി ഡിപ്ലോമ/ ഐ.ടി.ഐ/ ഐ.ടി.സി യോഗ്യതയുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം തിരൂര്‍ കൃഷി അസി. ഡയറക്ടറുടെ ഓഫീസില്‍ നിന്നും ജൂണ്‍ 1 മുതല്‍ വിതരണം ചെയ്യും. ജൂൺ 15ന് വൈകീട്ട് നാലിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9383471658, 9846209072, 8086775106.
 

date