Skip to main content

ഫാഷൻ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയുടെ കീഴിൽ കണ്ണൂർ യൂനിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജ് ഫോർ കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിങില്‍ ബി.എസ്.സി കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന ഏകജാലക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് ടു വജിയിച്ചവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾ ഐ.ഐ.എച്ച്.ടിയുടെ www.iihtkannur.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2835390, 8281574390.

date