Skip to main content

ടെൻഡർ ക്ഷണിച്ചു

മുല്ലശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ 100 അംഗൻവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.  ഫോൺ നമ്പർ 0487-2265570, 8111802521.

date