Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

എറണാകുളം ബോസ്റ്റൽ സ്കൂളിൽ 2023-2024 സാമ്പത്തിക വർഷത്തിൽ ഗാർഹിക എൽ.പി.ജി സിലിണ്ടർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 22 മുതൽ ഏപ്രിൽ അഞ്ചിന് രാവിലെ 11.30 വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ അഞ്ചിന് വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. 14.200 കിലോയുടെ സിലിണ്ടറാണ് വിതരണം ചെയ്യേണ്ടത്.

ഫോൺ : 0484-2421366, 9446899530

date