Skip to main content

ക്വട്ടേഷന്‍

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ്  പദ്ധതികള്‍ പ്രകാരം യുഎസ്ജി/ എംആര്‍ഐ/സിറ്റി/ഡിജിറ്റല്‍ എക്സ്റേ/ കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന്  താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 27 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084

date