Skip to main content

ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസരം ഏപ്രില്‍ 20 വരെ നീട്ടിയതായി ജില്ലാ ഭാഗ്യകുറി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2222709

date