Skip to main content

ലേലം

കോട്ടയം: കോട്ടയം മുൻസിഫ് കോടതി പരിസരത്തു സൂക്ഷിച്ചുവരുന്നതും ഉപയോഗശൂന്യമായതുമായ ഫർണിച്ചറുകൾ ഏപ്രിൽ  മൂന്നിന് ഉച്ചയ്ക്കു

2.30ന് കോടതി പരിസരത്തുവച്ചു പരസ്യമായി ലേലം ചെയ്യുന്നു. ലേലവിവരങ്ങൾ എല്ലാ പ്രവർത്തിദിവസങ്ങളിലും കോട്ടയം മുൻസിഫ് കോടതി

ഓഫീസിൽ നിന്നറിയാം.

date