Post Category
തൊഴില്‍മേള 25ന്
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മാര്‍ച്ച് 25ന് കാര്യവട്ടത്തെ യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജില്‍ നടത്താനിരുന്ന മെഗാ തൊഴില്‍മേള വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിലേക്ക് മാറ്റിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എഴുപതോളം സ്ഥാപനങ്ങള്‍ പങ്കെടുക്കും. www.jobfest.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത പങ്കെടുക്കാം. ഫോണ്‍: 0474 2746789.
(പി.ആര്.കെ നമ്പര്‍ 816/2023)
date
- Log in to post comments