Skip to main content

മദ്യനിരോധനം

നെടുമണ്‍ക്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ അഞ്ചിന് ക്ഷേത്രത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവ് പരിധിയിലെ പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
                                                     (പി.ആര്‍.കെ നമ്പര്‍ 815/2023)
 

date