Skip to main content

മെഗാ തൊഴില്‍മേള ഇന്ന് (മാര്‍ച്ച് 19)

കുടുംബ ശ്രീ ജില്ലാ മിഷനും കരുനാഗപ്പള്ളി നഗരസഭയും സംയുക്തമായി  ഇന്ന് (മാര്‍ച്ച് 19ന്) കരുനാഗപ്പള്ളി എല്‍ പി എസ്, യു പി ജി എസ് എന്നിവിടങ്ങളില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കും എസ് എസ് എല്‍ സി മുതല്‍ ബിരുദാന്തരബിരുദുളളവര്‍ക്ക് പങ്കെടുക്കാം.    സുജിത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സി ആര്‍ മഹേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.  രാവിലെ 8.30 മുതല്‍ 12.30 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ 0474 2794692.
                                              (പി.ആര്‍.കെ നമ്പര്‍ 799/2023)

date