Skip to main content

സ്വീവേജ് പ്ലാന്റ് : സാമൂഹിക ആഘാത പഠനത്തിന് ഏജന്‍സിയെ ചുമതലപ്പെടുത്തി

കൊല്ലം കോര്‍പ്പറേഷന്റെ കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്താന്‍ ഐഡിയല്‍ കണ്‍സള്‍ട്ടന്‍സി, പീപ്പിള്‍സ് നഗര്‍, കൊല്ലം എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തി ജില്ലാ കലക് ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവായി.
                                              (പി.ആര്‍.കെ നമ്പര്‍ 798/2023)
 

date