Skip to main content

അറിയിപ്പ്

നാട്ടിക സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസ് നാളെ മുതൽ (ഫെബ്രുവരി 12) തൃശൂർ കളക്ടറേറ്റ് 54ആം മുറിയിലേക്ക് മാറിയതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

പുതിയ മേൽവിലാസം- ഭക്ഷ്യസുരക്ഷാ ഓഫീസ് തൃശൂർ സർക്കിൾ, റൂം നമ്പർ 54, ഒന്നാം നില, കളക്ടറേറ്റ്, അയ്യന്തോൾ, പി ഒ തൃശൂർ 680003. ഇമെയിൽ - fsothrissur@gmail.com, ഫോൺ - 8943346552.

date