Skip to main content

എച്ച് എസ് എസ് ടി  ഹിന്ദി ഒഴിവ്

കോട്ടയത്തെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി  ഹിന്ദി തസ്തികയില്‍ കാഴ്ചശേഷി ഇല്ലാത്തവര്‍ക്കായി   സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്.  യോഗ്യത എം എ ഹിന്ദി, ബി എഡ്, സെറ്റ്/തത്തുല്യം. 2023 ജനുവരി ഒന്നിന്   40 വയസ് കവിയരുത്.   പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം   എന്നിവ  തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഏപ്രില്‍ മൂന്നിന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി  ഹാജരാക്കണം.  ഫോണ്‍ 0484 2312944.  

                   (പി.ആര്‍.കെ നമ്പര്‍ 830/2023)

date