Skip to main content

ലേലം

 പുനലൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ചില്‍  കൊട്ടാരക്കര സദാനന്ദപുരം കെ ഐ പി കനാലിന്റെ ഇരുകരകളിലുമുള്ള കശുവണ്ടി തോട്ടങ്ങളില്‍ നിന്ന് കശുവണ്ടി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം നാളെ (മാര്‍ച്ച് 23) വൈകിട്ട് 3.30ന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലേലം നടത്തും.   ഫോണ്‍: 0474 2748976.
(പി.ആര്‍.കെ നമ്പര്‍ 828/2023)

 

date