Skip to main content

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

തൃശ്ശൂർ ചെമ്പുക്കാവ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 2023-2024 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം.  www.polyadmission.org/ths എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 5. ഫോൺ: 0487-2333460, 9605860191, 9446942386

date